റദ്ദാക്കിയ​, വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

കോഴിക്കോട്​: തിരുവനന്തപുരം മംഗലാപുരം എക്​സ്​പ്രസ്​ അങ്കമാലി കറുകുറ്റിയിൽ പാളം തെറ്റിയതിനെ തുടർന്ന്​ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്​തു. ദീർഘദൂര ട്രെയിനുകളാണ്​ വഴിതിരിച്ച്​ വിടുന്നത്​. ചില ട്രെയിനുകൾ മറ്റ്​ സ്​റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും.

എറണാകുളത്തുനിന്ന് ഗുരുവായൂർ, അങ്കമാലി-തൃശൂർ-ഷൊർണൂർ –കോഴിക്കോട് ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് (16302), ജനശതാബ്ദി എക്സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക
1. Train No.56352എറണാകുളം– ഷൊർൺൂർ പാസഞ്ചർ
2. Train No.56361 ഷൊർൺൂർ–എറണാകുളം പാസഞ്ചർ
3. Train No.56379 എറണാകുളം–ആലപ്പുഴ പാസഞ്ചർ
4. Train No.56384 ആലപ്പുഴ–എറണാകുളം പാസഞ്ചർ
5. Train No.56376 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
6. Train No.56603 ത​ൃശൂർ –കോഴിക്കോട്​ പാസഞ്ചർ
7. Train No.56370 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
8. Train No.56371 ഗുരുവായൂർ- എറണാകുളം പാസഞ്ചർ
9. Train No.56365പുനൂലൂർ–ഗുരുവായൂർ പാസഞ്ചർ
10. Train No.56366 ഗുരുവായൂർ-പുനൂലൂർ പാസഞ്ചർ
11. Train No.56373 ഗുരുവായൂർ–തൃശൂർ പാസഞ്ചർ
12. Train No.56374 തൃശൂർ- ഗുരുവായൂർ പാസഞ്ചർ
13. Train No.56375 ഗുരുവായൂർ- എറണാകുളം പാസഞ്ചർ
14. Train No.56043 ഗുരുവായൂർ –തൃശൂർ പാസഞ്ചർ
15. Train No.56044 തൃശൂർ– ഗുരുവായൂർ പാസഞ്ചർ
16. Train No.16305 എറണാകുളം–കണ്ണൂർ ഇൻറർ സിറ്റി Express
17. Train No.16308 കണ്ണൂർ –ആലപ്പുഴ ഇൻറർ സിറ്റി Express
18. Train No.16307 ആലപ്പുഴ–കണ്ണൂർ  ഇൻറർ സിറ്റി Express (29/8/16 തിങ്കൾ)
19. Train No.16306 കണ്ണൂർ–എറണാകുളം ഇൻറർ സിറ്റിExpress(30/8/16 ചൊവ്വ)
20. Train No.16341 ഗുരുവായൂർ– തിരുവനന്തപുരം Express
21. Train No.16342 തിരുവനന്തപുരം–ഗുരുവായൂർ Express

തിരുനൽവേലി വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No.12512 തിരുവനന്തപുരം–ഗരഖ്​പൂർ റപ്​തിസാഗർ എക്​സ്​​പ്രസ്​ (via Tirunelveli 28/8/16 )
2. Train No.17229 തിരുവനന്തപുരം–ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​(via Tirunelveli on 28/8/16)
3. Train No.16382 കന്യാകുമാരി– മുംബൈ CSTഎക്​സ്​പ്രസ്​ (via Tirunelveli on 28/8/16)
4. Train No.16525 കന്യാകുമാരി-–ബംഗളൂരു എക്​സ്​പ്രസ്​ (via Tirunelveli on 28/8/16)
5. Train No.13352ആലപ്പുഴ–ധൻബാദ്​ Tatanagar എക്​സ്​പ്രസ്​ (via Tirunelveli on 28/8/16)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.