Posted On
date_range Updated On
date_range ലാവലിൻ കേസ് പരിഗണിക്കുന്നത് ഹൈകോടതി മാറ്റിവെച്ചു
കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈകോടതി ഒരു മാസത്തേക്ക് നീട്ടിവെച്ചു. സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കുകയാണെന്നാണ് ഇതേക്കുറിച്ച് കോടതിയിൽ സി.ബി.ഐ നൽകിയ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജിയാണ് ഇന്ന് ഹൈകോടതി പരിഗണിക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.