സിനിമാ നിര്‍മാതാവ് മരിച്ച നിലയില്‍

കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടത്തെി. കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്്തതെന്നാണ് സൂചന.

അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്‍െറ നിര്‍മാതാവ് കൂടിയായ ഇദ്ദേഹം ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.