Posted On
date_range Updated On
date_range പരവൂര്‍ ദുരന്തം: ഒരാള്‍ കൂടി മരിച്ചു
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നെയ്യാറ്റിന്‍കര അമ്മുനിവാസില്‍ ജി. ബിജുവാണ് (38) ശനിയാഴ്ച രാത്രി 9.30ന് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കൊല്ലം അയത്തിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ പരവൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ 109 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.