മൂന്ന്​ കുട്ടികൾക്ക്​ വിഷം നൽകി പിതാവ്​ ആത്​മഹത്യ ചെയ്​തു

അമ്പലവയൽ: മൂന്ന് കുട്ടികൾക്ക് വിഷം നൽകി പിതാവ് ആത്മഹത്യ ചെയ്തു. അമ്പലവയൽ മഞ്ഞപ്പാറ കുട്ടാരം െറജി (50) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിേയാടെയായിരുന്നു സംഭവം. മക്കളായ നൈജൽ(8), ജൈസൽ(6) , സൈജൽ(4) എന്നിവർക്ക് വിഷം നൽകിയ ശേഷം റെജി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. നില ഗുരുതരമായ ഒരു കുട്ടിെയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയൽ െപാലീസ് മേൽനടപടി സ്വകീരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.