മുൻ ഡി.ജി.പി രമേഷ് ചന്ദ്രഭാനു അന്തരിച്ചു

തിരുവനന്തപുരം: മുൻ ഡി.ജി.പി രമേഷ് ചന്ദ്രഭാനു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചക്ക് മൂന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.