മൂന്നാര്‍: തോട്ടം തൊളിലാളികള്‍ നടത്തിവരുന്ന സമരത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍, സമരക്കാര്‍ക്ക് തമിഴ്നാട്ടിലെ സംഘടനകളുമായി ബന്ധമുണ്ടെന്നത് കേട്ടുകേള്‍വി മാത്രമാണെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. സമരക്കാരെ നേരിടാന്‍ പൊലീസ് സേനയെ ഉപയോഗിക്കില്ല എന്നും സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കളക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.