എല്‍.ഡി.എഫിനെ വി.എസ് നയിക്കണമെന്ന് സി. ദിവാകരന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വി.എസ് അച്യുതാനന്ദന്‍ നയിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. വി.എസ്. മത്സരിക്കാതെ മാറി നില്‍ക്കേണ്ട സാഹചര്യമില്ല. മികച്ച ജനപിന്തുണയാണ് വി.എസിനുള്ളതെന്നും ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.