ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുന:രന്വേഷണമില്ല -ചെന്നിത്തല

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പുന:രന്വേഷണമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ്  ചെന്നിത്തല. കൂടുതല്‍ തെളിവുകളോ വെളിപ്പെടുത്തലുകളോ വന്നാല്‍ മാത്രം തുടരന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.