ആനവേട്ട കേസ് മുഖ്യപ്രതി ഈഗ്ള്‍ രാജന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആനവേട്ട കേസിലെ മുഖ്യപ്രതി ഈഗ്ള്‍ രാജന്‍ അറസ്റ്റില്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രാജനെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ശക്തമായപ്പോള്‍ ഷാര്‍ജയിലേക്ക് കടന്ന രാജന്‍ നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.

കേസില്‍ നേരത്തെ പിടിയിലായ അജയ് ബ്രൈറ്റും ഈഗ്ള്‍ രാജനും ചേര്‍ന്നാണ് ആനക്കൊമ്പ് ശില്‍പങ്ങളാക്കി വന്‍കിട വ്യാപാരികള്‍ക്ക് വിറ്റിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.