കായംകുളത്ത് വിഷക്കായ കഴിച്ച രണ്ട് വിദ്യാര്‍ഥികൾ അവശനിലയില്‍

ആലപ്പുഴ: കായംകുളത്ത് വിഷക്കായ കഴിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ടെത്തി. കൃഷ്ണപുരത്താണ് രണ്ട് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.