കോട്ടയം എരുമേലിയില്‍ വാഹനപകടം; ശബരിമല തീര്‍ത്ഥാടകർക്ക് പരിക്ക്

കോട്ടയം: എരുമേലി മൂക്കുട്ടുതറയിലുണ്ടായ വാഹനപകടത്തില്‍ ശബരിമല തീര്‍ത്ഥാടകരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. സ്വകാര്യബസും അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം തമിഴ്നാടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.