Posted On
date_range Updated On
date_range ഇന്ന് നബിദിനം
കോഴിക്കോട്: പ്രവാചക പ്രകീർത്തനങ്ങളുമായി ലോകം നബിദിനം ആഘോഷിക്കുന്നു. മൗലീദ് പാരായണവും മീലാദ് സന്ദേശ റാലികളുമായി വിപുലമായ ആഘോഷമാണ് സംസ്ഥാനത്ത് നടക്കുന്നത്. മഹല്ലുകളും മദ്‌റസകളും കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക സ്‌നേഹം പ്രതിഫലിക്കുന്ന വിപുലമായ ആഘോഷങ്ങളാണെങ്ങും സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിന ആശംസകൾ! #OommenChandy #Kerala #CM #Nabidinam
Posted by Oommen Chandy on Wednesday, December 23, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.