നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു തോക്ക് കണ്ടെത്തി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് തോക്ക് കണ്ടത്തെി. അന്വേഷണത്തില്‍ ലൈസന്‍സ് വേണ്ടാത്ത എയര്‍പിസ്റ്റള്‍ തോക്കാണ് കണ്ടത്തെിയത്. ശുചിമുറി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തോക്ക് കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.