മുഹമ്മദ് ഷാദിൽ

തിരൂർ സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി

തിരൂർ: ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്.

ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ പൊലീസിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: 9544773169, 9656030780.


Tags:    
News Summary - 15-year-old missing complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.