Posted On
date_range Updated On
date_range പുതുവത്സരാഘോഷത്തിനിടെ യുവതി ടെറസിൽനിന്ന് വീണ് മരിച്ചു
മുംബൈ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അർധരാത്രി നടത്തിയ പാർട്ടിക്കിടെ യുവതി ടെറസിൽനിന്ന് വീണ് മരിച്ചു. ഖാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബഹുനില കെട്ടിടത്തിന്‍റെ ടെസിൽനിന്ന് താഴേക്ക് വീണ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച പൊലീസ്, യുവതിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ േകാളജ് വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.