വിക്രമാർക്ക മല്ലു തെലങ്കാന പ്രതിപക്ഷ നേതാവ്

ഹൈദരാബാദ്: തെലങ്കാന പാർലമെന്‍ററി പാർട്ടി നേതാവായി വിക്രമാർക്ക മല്ലുവിനെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. എ.ഐ.സ ി.സി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ആണ് ഇക്കാര്യമറിയിച്ചത്.

119 അംഗ തെലങ്കാന നിയമസഭയിൽ 19 എം.എൽ.എമാരാണ് കോൺഗ ്രസിനുള്ളത്. ഇതോടെ മല്ലു പ്രതിപക്ഷ നേതാവ് ആകും.

Tags:    
News Summary - Vikramarka Mallu Telangana opposition chief -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.