ബംഗളുരുവിൽ പെൺകുട്ടികളെ മർദിക്കുന്ന വിഡിയോ പുറത്ത്​

ബംഗളുരു: പെൺകുട്ടികളെ വീട്ടുടമസ്​ഥൻ ക്രൂരമായി മർദിക്കുന്ന ദൃശ്യം പുറത്ത്​. കഴിഞ്ഞ ഡിസംബറിൽ ബംഗളുരുവിൽ നടന്ന സംഭവം സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞതോടെയാണ്​ പുറത്തായത്​.

വാഹനം പാർക്ക്​ ചെയ്യുന്നതിനെ​ച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ വീട്ടുടമസ്​ഥനാണ് വടക്ക്-​ കിഴക്കൻ സ്വദേശികളായ പെ​ൺകുട്ടികളെ അ​ക്രമിക്കുന്നത്​. സംഭവം ശ്രദ്ധയിൽ​ പെട്ടതിനെ തുടർന്ന്​ ബംഗളുരു പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Full View
Tags:    
News Summary - VIDEO: North-east girls brutally beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.