Posted On
date_range Updated On
date_range ദേശീയ റിക്രൂട്ട്മെൻറ് ഏജന്‍സി സ്ഥാപിക്കും; ബാങ്ക് നിയമത്തിന് പൊതുപരീക്ഷ
ന്യൂഡൽഹി: ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെൻറ് ഏജന്‍സി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ് െപാതുപരീക്ഷ നടത്തുക. ഓണ്‍ലൈനായാണ് പൊതു പ്രവേശന പരീക്ഷ നടത്തുക.
സ്റ്റാറ്റിസ്റ്റിക്കിനായി പുതിയ ഏജന്‍സി സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.