വഡോദരയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് 12 മരണം

വഡോദര (ഗുജറാത്ത്): ട്രക്കും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. വഡോദരയിൽ റാനു-മഹുവാദ് റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

പരിക്കേറ്റവരെ നാലു പേരെ സമീപത്തെ എസ്.എസ്.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - truck-tempo collision in Vadodara-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.