കശ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിച്ചു. പുൽവാമയിലെ ബാങ്കാണ് ഭീകരർ കൊള്ളയടിച്ചത്. നോട്ട് അസാധുവാക്കലിന് ശേഷം മൂന്നാം തവണയാണ് കശ്മീരിൽ ബാങ്ക് കൊള്ളടിക്കുന്നത്.

 

Tags:    
News Summary - terrorists looted bank in kasmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.