കശ്മീരില്‍ പ്രത്യേക സുരക്ഷയുള്ളവര്‍ 1,785

ജമ്മു: ജമ്മു-കശ്മീരില്‍ പ്രത്യേക സുരക്ഷയുള്ളവരുടെ എണ്ണം 1,785. ഇതുകൂടാതെ ഹോട്ടലില്‍ പ്രത്യേക സുരക്ഷയോടെ കഴിയുന്ന 284 രാഷ്ട്രീയ ആക്ടിവിസ്റ്റുകളുമുണ്ട്. നിയമസഭയില്‍ സ്വതന്ത്ര എം.എല്‍.എ പവന്‍ കുമാര്‍ ഗുപ്തയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ചട്ടങ്ങളനുസരിച്ചാണ് സുരക്ഷ നല്‍കുന്നതെന്നും ഇത് അവലോകനംചെയ്യാന്‍ പ്രത്യേക സമിതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Tags:    
News Summary - special security in kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.