രാജ്യത്ത്​ ആകെ വളർന്നത്​ മോദിയു​െട താടി മാത്രം; ഗ്രാഫിക്​ ചിത്രം പങ്കുവെച്ച്​ തരൂർ

ന്യൂഡൽഹി: കഴിഞ്ഞ ആറുവർഷത്തിനിടയിൽ രാജ്യത്ത്​ ദൃശ്യമായ ഒരേ ഒരു വളർച്ച എന്ന അടിക്കുറിപ്പോടെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ​മോദിയുടെ താടി വളർന്ന ഗ്രാഫിക്​ ചിത്രം പങ്കുവെച്ച്​ ശശി തരൂർ എം.പി.

'ഇന്ന്​ രാവിലെയാണ്​ ലഭിച്ചത്​, അർത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്​ ചിത്രം തരൂർ പങ്കുവെച്ചത്​.


അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്​മി പാർട്ടിയും യു.പി.എ സർക്കാരിനെ താഴെയിറക്കാനുള്ള ആർ.എസ്​.എസ്​​​/ബി.ജെ.പി തന്ത്രമായിരുന്നെന്ന പ്രശാന്ത്​ ഭൂഷ​െൻറ ആരോപണങ്ങൾക്ക്​ അരവിന്ദ്​ കെജ്​രിവാൾ മറുപടി പറയണമെന്ന്​ കോൺഗ്രസ്​ നേതാവ് ശശി തരൂർ നേരത്തേ അഭിപ്രായ​െപ്പട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.