രാജീവ്​ ബൻസാൽ എയർ ഇന്ത്യ സി.എം.ഡി

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യി രാ​ജീ​വ്​ ബ​ൻ​സാ ​ൽ നി​യ​മി​ത​നാ​യി. ’98 ബാ​ച്ച്​ നാ​ഗാ​ലാ​ൻ​ഡ്​ കേ​ഡ​ർ ഐ.​എ.​എ​സ്​ ഓ​ഫി​സ​റാ​യ ബ​ൻ​സാ​ൽ നി​ല​വി​ൽ പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​​ന്ത്രാ​ല​യ​ത്തി​ൽ അ​ഡീ. സെ​ക്ര​ട്ട​റി​യാ​ണ്.

അ​ശ്വ​നി ലൊ​ഹാ​നി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ ഒ​ഴി​വി​ലേ​ക്കാ​ണ്​ ബ​ൻ​സാ​ലി​​െൻറ നി​യ​മ​നം.

Tags:    
News Summary - Senior Bureaucrat Rajiv Bansal Appointed Air India Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.