ജി.എസ്​.ടി ബിൽ ​രാജ്യസഭ പാസ്സാക്കി

ന്യൂഡൽഹി: ചരക്ക് സേവന നികുതി ബിൽ രാജ്യസഭ പാസ്സാക്കി. ലോക്സഭ അംഗീകാരം നല്‍കിയ ചരക്ക് സേവന നികിതുയുമായി ബന്ധപ്പെട്ട നാല് സുപ്രധാന ചട്ടങ്ങളാണ് വ്യാഴാഴ്ച രാജ്യസഭ പാസാക്കിയത്. രാജ്യസഭയും ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ ജൂലൈ ഒന്ന് മുതല്‍ തന്നെ പുതിയ നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഏകീകൃത നികുതി ഉടന്‍ നടപ്പിലാവുമെന്നും പുതിയ നിയമം വിലക്കയറ്റത്തിനോ മറ്റു പ്രശ്‌നങ്ങള്‍ക്കോ കാരണമാവില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

Tags:    
News Summary - Rajya Sabha passes Goods and Services Tax Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.