പ്രണബ്​ വെൻറിലേറ്ററിൽ തന്നെ

ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി ഇ​പ്പോ​ഴും ഗാ​ഢ മ​യ​ക്ക​ത്തി​ലാ​ണെ​ന്നും വെൻറി​ലേ​റ്റ​റി​െൻറ സ​​ഹാ​യ​മു​ണ്ടെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​ന്നാ​ൽ, വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ട്. 84കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​െൻറ ഹൃ​ദ​യ​മി​ടി​പ്പ്​ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു.

ത​ല​ച്ചോ​റി​ലെ ര​ക്​​ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന്​ ​ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി​യ പ്രണബിന്​ കോ​വി​ഡ്​ പോ​സി​റ്റി​വ്​​ ആ​യി​രു​ന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.