നിയന്ത്രണരേഖയിൽ പാക് വെടിവെപ്പും ഷെല്ലാക്രമണവും

പൂഞ്ച്: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബാലാകോ ട്ട്, മെന്ദർ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്.

ഇന്ത്യൻ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തിൽ ഒരു വീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു.

പാക് ആക്രമണത്തെ തുടർന്ന് ഇന്ത്യൻസേന ശക്തമായി തിരിച്ചടിച്ചു. സുരക്ഷ മുൻനിർത്തി പ്രദേശവാസികൾ ബങ്കറുകളിലാണ് കഴിയുന്നത്.

രാവിലെ പൂഞ്ച് ജില്ലയിൽ പാക് സേന മോട്ടാർ ആക്രമണം നടത്തിയിരുന്നു.

Tags:    
News Summary - Pakistan violated ceasefire along the LoC in Balakote sector of Poonch -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.