ഹരിയാനയിൽ നാലുനില കെട്ടിടം തകർന്നു

ഛണ്ഡീഗഡ്​: ഹരിയാനയിൽ നാലുനില ​െകട്ടിടം തകർന്നു വീണ്​ എട്ടുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്​. ഗുരു ഗ്രാമിലെ ഉല്ലാവാസിൽ ഇന്ന്​ പുലർച്ചെ അഞ്ചു മണിയോടെയാണ്​ സംഭവം.

കെട്ടിടാവശിഷ്​ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ഗാസിയാബാദ്​, ദ്വാരക എന്നിവിടങ്ങളിൽ നിന്നും ദേശീയ ദുരന്ത പ്രതികരണ സേന എത്തിയിട്ടുണ്ട്​. ബുൾഡോസർ ഉപയോഗിച്ച്​ കെട്ടിടാവശിഷ്​ടങ്ങൾ മാറ്റികൊണ്ടിരിക്കുകയാണ്​. രക്ഷാപ്രവർത്തനം തുടരുന്നു.

Tags:    
News Summary - Over 5 Trapped After Four-Storey Building Collapses In Gurugram - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.