Posted On
date_range Updated On
date_range െഎ.എൻ.എസ് വിരാട് ഇന്ന് ഡി കമീഷൻ ചെയ്യും
ന്യൂഡൽഹി: 30 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹനി കപ്പലായ െഎ.എൻ.എസ് വിരാട് ഇന്ന് ഡി കമീഷൻ ചെയ്യും. . ഇതേ വിഭാഗത്തിൽ പെടുത്ത െഎ.എൻ.എസ് വിക്രാന്ത് 1997ൽ ഡി കമീഷൻ ചെയ്തിരുന്നു.
െഎ.എൻ.എസ് വിരാട് ഡി കമീഷൻ ചെയ്യുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പെങ്കടുക്കും. 1987ലാണ് വിരാട് സേനയുടെ ഭാഗമായത്. പിന്നീട് നീണ്ട 30 വർഷക്കാലം നാവികസേനയുടെ അവിഭാജ്യ ഘടകമായിരുന്നു വിരാട്. ഒാളപരപ്പുകളിൽ ചരിത്രം കുറിച്ചാണ് വിരാട് വിസ്മൃതിയിലേക്ക് മറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.