ഒഡീഷയിൽ ബസ്​ പാലത്തിൽ നിന്ന് താ​ഴേക്ക്​ വീണ്​ ഒമ്പത്​ മരണം

ഭുവനേശ്വർ: ഒഡീഷയിൽ ബസ്​ പാലത്തിൽ നിന്ന് താ​ഴേക്ക്​ വീണുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും 41 പേർക്ക് പരിക ്കേൽക്കുകയും ചെയ്തു.

ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ തപ്തപാനി ഘതിക്ക് സമീപം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിക്രിയിൽ നിന്ന് ബെർഹാംപൂരിലേക്ക് പോകുന്ന ബസ് ആണ്​ അപകടത്തിൽപെട്ടത്​.

പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്​തു. അപകടത്തിൽ പരിക്കേറ്റവരെ ബെർഹാംപൂരിലേക്കും ദിഗപഹണ്ടി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്​.

Tags:    
News Summary - Odisha: 9 killed, 41 injured as bus falls off bridge in Ganjam district -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.