ലാത്തൂരില്‍ ഓയില്‍ മില്‍ അപകടം: മരിച്ചവരുടെ എണ്ണം ഒമ്പതായി

മുംബൈ: ലാത്തൂരില്‍ ഓയില്‍ മില്ലില്‍ വിഷവാതകം ശ്വസിച്ച് ഒമ്പത് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മില്‍ ഉടമ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍കൂടി  കണ്ടെടുത്തതോടെയാണ്  മരിച്ചവരുടെ എണ്ണം ഒമ്പതായത്.

ഓയില്‍ ടാങ്കില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന തൊഴില്‍ മന്ത്രി സാംപജി പട്ടീല്‍ നിലേംഗക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കീര്‍ത്തി ഓയില്‍ മില്ലിലാണ് തിങ്കളാഴ്ച രാത്രി വിഷവാതകം ചോര്‍ന്ന് അപകടമുണ്ടായ

Tags:    
News Summary - Nine workers die in Latur oil mill's chemical tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.