പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ, യു.പിയിലെ വാരാണസിയിൽ ബി.ജെ.പി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 4000 വോട്ടുകൾക്കാണ് മോദി പിന്നിലായത്.
കോൺഗ്രസിന്റെ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും വയനാട്ടിലും ജനവിധി തേടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടുമണ്ഡലങ്ങളിലും മുന്നിലാണ്. ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എയും ഇൻഡ്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അയോധ്യയിലും ബി.ജെ.പി പിന്നിലാണ്. 15ലേറെ കേന്ദ്രമന്ത്രിമാരും ആദ്യഘട്ടത്തിൽ പിന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.