?????????? ???? ???????????? ???????????????????? ???????? ??????

ഹൈദരാബാദിൽ 20 കിലോ സവാള മോഷ്​ടിച്ചു

ഹൈദരാബാദ്​ (തെലങ്കാന): വില ഉയർന്നുതന്നെ നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ സവാള മോഷണം പതിവാകുന്നു. ഹൈദരാബാദിൽ അജ്​ഞാതൻ പച്ചക്കറിക്കടയിൽ നിന്ന്​ 20 കിലോ സവാള മോഷ്​ടിക്കുന്നതിൻെറ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.

ഈമാസം 13ന്​ രാത്രിയാണ്​ സംഭവം. പച്ചക്കറിക്കടയിൽ സൂക്ഷിച്ചിരുന്ന ചാക്കിൽ നിന്ന്​ ഒരാൾ സവാള മോഷ്​ടിച്ചുകൊണ്ടുപോകുന്നതാണ്​ സിസിടിവി കാമറയിൽ പതിഞ്ഞിരിക്കുന്നത്​. കടയുടമയായ സ്​ത്രീയുടെ പരാതിയെ തുടർന്ന്​ ചിക്കഡ്​പളി പോലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - man steals 20 kg of onions in hyderabad -india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.