Posted On
date_range Updated On
date_range കളിയിക്കാവിള കൊല: മൂന്നു പേർകൂടി പിടിയിൽ
ചെന്നൈ: കളിയിക്കാവിള എ.എസ്.െഎ വിൽസനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേ രെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ദേവിപട്ടണം സ്വദേശികളായ പിച്ചൈകനി, അമീർ, മുഹമദ് അലി എന്നിവരാണ് പ്രതികൾ. ശൈഖ് ദാവൂദ് എന്നയാൾ ഒാടിരക്ഷപ്പെട്ടു.
െഎ.എസിന് അനുകൂലമായി പ്രവർത്തിച്ചതിന് എൻ.െഎ.എ ശൈഖ് ദാവൂദിെൻറ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നേരേത്ത അറസ്റ്റിലായ തൗഫീഖ്, മുഹമ്മദ് ഷമീം എന്നിവരുമായി മൂന്നു പ്രതികളും പണമിടപാടുകൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.