ജെല്ലിക്കെട്ട്​ നിരോധനം മറികടക്കാൻ ഒാർഡിനൻസുമായി തമിഴ്നാട് ​സർക്കാർ 

ചെന്നൈ: ജെല്ലിക്കെട്ട്​ നിരോധനം മറികടക്കുന്നതിന്​ ഒാർഡിനൻസ് ​ഇറക്കാൻ തമിഴ്നാട് ​സർക്കാർ ഒരുങ്ങുന്നു. രാഷ്ട്രപതി പ്രണബ്​ മുഖർജിയുടെ അനുമതി ലഭിച്ചാൽ രണ്ടു ദിവസത്തിനകം ഇത്​ സംബന്ധിച്ച ഉത്തരവിറക്കുമെന്നും പ്രക്ഷോഭത്തിൽ നിന്ന്​ പ്രതിഷേധക്കാർ പിൻവാങ്ങണമെന്നും മാധ്യമപ്രവർത്തകരോട്​ തമിഴ്​നാട്​ മുഖ്യമന്ത്രി പന്നീർ ശെൽവം പറഞ്ഞു. 

ഒാർഡിനൻസ്​ ഇറക്കാനായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ തമിഴ്​നാട്​ സർക്കാർ സമർപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - Jaliikattu: ordinance on Jaliikattu will be issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.