ഇ​ന്ത്യ-​ദു​ബൈ​ വി​മാ​നം: ജൂ​ലൈ ഏ​ഴു മു​ത​ൽ ​സാധ്യത

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ അ​ടു​ത്ത​മാ​സം ഏ​ഴു മു​ത​ൽ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​തി​ന്​ നി​ർ​ദേ​ശം കാ​ത്തി​രി​ക്ക​യാ​ണെ​ന്നും എ​മി​റേ​റ്റ്​​​സ്​ എ​യ​ർ​ലൈ​ൻ. ട്വി​റ്റ​റി​ൽ യാ​ത്ര​ക്കാ​ര​െൻറ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ എ​മി​റ്റേ​റ്റ്​ ഔ​ദ്യോ​ഗി​ക ട്വീ​റ്റി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.എ​മി​റേ​റ്റി​െൻറ വെ​ബ്​​സൈ​റ്റി​ൽ ജൂ​ലൈ ഏ​ഴു​മു​ത​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യം തു​റ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ മും​െ​ബെ-​ദു​ബൈ വി​മാ​ന​ത്തി​ന്​ 660 ദി​ർ​ഹ​മി​ന്​ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്, എ​യ​ർ ഇ​ന്ത്യ എ​ന്നീ എ​യ​ർ​ലൈ​നു​ക​ൾ ജൂ​ലൈ ആ​റു​​ വ​രെ​യാ​ണ്​ യാ​ത്രാ​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - India-Dubai travel: Expecting to resume flights from July 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.