Posted On
date_range Updated On
date_range കനത്ത മഴ; ബംഗളൂരു-മൈസൂരു ഹൈവേ അടച്ചു; മാണ്ഡ്യയിൽ സ്കൂളുകൾക്ക് അവധി
മൈസൂരു: കനത്ത മഴയിൽ മാണ്ഡ്യയിൽ ജനജീവിതം താളംതെറ്റി. ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
രമനഗരയിൽ വെള്ളക്കെട്ടിനെ തുടർന്ന് മൈസൂരു-ബംഗളൂരു ഹൈവേ താൽക്കാലികമായി അടച്ചു. ഹുളിയുർദുർഗ വഴിയാണ് നിലവിൽ വാഹനം തിരിച്ചുവിടുന്നത്. മദ്ദൂറിൽ ഹൈവേയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് മദ്ദൂർ വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.