Posted On
date_range Updated On
date_range ബി.എസ്.എഫ് കോൺസ്റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു
ഗാസിയാബാദ്: അതിർത്തി രക്ഷാസേനയിലെ കോൺസ്റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു. ജഗ്പ്രീത് സിങ് എന്ന കോൺസ്റ്റബിളാണ് മരിച്ചത്.
ബി.എസ്.എഫ് കമ്പനി താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് ലിങ്ക് റോഡ് ഏരിയയിലെ ബൽ ഭാരതി സ്കൂളിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിെൻറ പിന്നിലുള്ള കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.