ഝാർഖണ്ഡിൽ നാലു മാവോവാദികൾ പിടിയിൽ

റാ​ഞ്ചി: ഏ​റ്റു​മു​ട്ട​ലി​ൽ പൊ​ലീ​സു​കാ​രെ വ​ധി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ നാ​ല്​ മാ​വോ​വാ​ദി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഝാ​ർ​ഖ​ണ്ഡി​ലെ സെ​റാ​യി​കേ​ല-​ഖ​ർ​സാ​വ​ൻ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന്​ ഡി.​ഐ.​ജി കു​ൽ​ദീ​പ്​ ദ്വി​വേ​ദി പ​റ​ഞ്ഞു. ജൂ​ണി​ൽ തി​രു​ൽ​ദി​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​വാ​ദി​ക​ൾ അ​ഞ്ച്​ പൊ​ലീ​സു​കാ​രെ വ​ധി​ച്ച്​ ആ​യു​ധ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ മാ​വോ​വാ​ദി വേ​ട്ട​ക്കാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​േ​യാ​ഗി​ച്ച്​ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.
Tags:    
News Summary - Four Naxals arrested in Jharkhand-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.