Posted On
date_range Updated On
date_range ഏകനാഥ് ഷിൺഡെ ശിവസേന നിയമസഭ കക്ഷി നേതാവ്
മുംബൈ: ശിവസേനയുടെ നിയമസഭാകക്ഷി നേതാവായി ഏക്നാഥ് ഷിൺഡെയെ തെരഞ്ഞെടുത്തു. സേനാഭവനിൽ നടന്ന പുതിയ എം. എൽ.എമാരുടെ യോഗത്തിലാണ് മുതിർന്ന നേതാവും നിലവിലെ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയുമായ ഷിൺഡെയെ തെരഞ്ഞെടുത്തത്. ആദിത്യ താക്കറെ ഷിൺഡെയുടെ പേര് നിർദേശിക്കുകയും മറ്റുള്ളവർ ഏകകണ്ഠേന പിന്താങ്ങുകയുമായിരുന്നു.
ഷിൺഡെ ഇന്ന് ഗവർണറെ കാണുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.