ലോക്​ഡൗൺ ലംഘനം; സൈന്യത്തെ ഇറക്കാൻ നിർബന്ധിതരാക്കരുത് -അജിത്​ പവാർ

മുംബൈ: മഹാരാഷ്​ട്രയിലെ ലോക്​ഡൗൺ ലംഘനത്തിൽ പ്രതികരണവുമായി ഉപമുഖ്യമന്ത്രി അജിത്​ പവാർ. മഹാരാഷ്​ട്രയിൽ വേണ്ട ി വന്നാൽ സൈന്യത്തെ ഇറക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

യു.എസ്​.എയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ അത്​ നടപ്പാക്കാൻ സൈന്യത്തി​​െൻറ സഹായം തേടിയിരുന്നു. അതുപോലുള്ള സാഹചര്യം മഹാരാഷ്​ട്രയിലുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്രയിൽ ലോക്​ഡൗണിനിടെ വ്യാപകമായി പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. വാസി, ബീഡ്​ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം. ഇതേ തുടർന്നാണ്​ അജിത്​ പവാറി​​െൻറ പ്രസ്​താവന.

Tags:    
News Summary - 'Don't Compel Us to Deploy Army': Maharashtra Deputy CM-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.