Posted On
date_range Updated On
date_range പഴയ നോട്ടുകൾ ഡിസംബർ 10ന് ശേഷം ഉപയോഗിക്കാനാവില്ല
ന്യൂഡൽഹി: പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 10ന്ശേഷം ഉപയോഗിക്കാനാവില്ല. നേരത്തെ പഴയ നോട്ടുകൾ അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കാൻ ഡിസംബർ 15 വരെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇൗ ഇളവ് ഡിസംബർ 10 വരെ മാത്രമേ ലഭ്യമാവുകയുള്ളു.
നവംബർ 8ാം തീയ്യതിയാണ് രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.