കോവിഡ്: ബംഗാളിലെ സ്കൂളുകൾ ജൂൺ 10 വരെ അടച്ചിടും

കൊൽക്കത്ത: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിലെ സ്കൂളുകൾ ജൂൺ 10 വരെ അടച്ചിടും. മുഖ്യമന്ത്രി മമത ബാ നർജി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

നിബന്ധനകൾക്ക് വിധേയമായി ബേക്കറികൾ തുറന്നു പ്രവർത്തിക് കുന്നതിന് അനുമതി നൽകുന്ന കാര്യം സർക്കാറിന്‍റെ പരിഗണനയിലാണെന്നും മമത അറിയിച്ചു.

ബംഗാളിൽ ഇതുവരെ 95 പേരിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി ആറു പേരിൽ വൈറസ് ബാധ കണ്ടെത്തി.

Tags:    
News Summary - COVID-19: West Bengal closes schools till June 10 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.