കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1032 

ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1032 ആയി. 24 മണിക്കൂറിനിടെ 45 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് വൈറസ് സ്ഥിരീകരിച്ച ഒരാൾ മറ്റ് കാരണങ്ങളാൽ മരണപ്പെട്ടിരുന്നു. ആകെ 35 പേർ മരിച്ചു. ചികിത്സയിലായിരുന്ന 476 പേർ സുഖം പ്രാപിച്ചു. 

Tags:    
News Summary - COVID-19 cases in Karnataka reaches 1,032 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.