Posted On
date_range Updated On
date_range ആർ.കെ നഗറിൽ സംഘർഷം; വോെട്ടണ്ണൽ തടസപ്പെട്ടു
ചെന്നൈ: ആർ.കെ നഗർ മണ്ഡലത്തിൽ വോെട്ടണ്ണൽ താൽകാലികമായി നിർത്തിവെച്ചു. ടി.ടി.വി ദിനകരെൻറ പോളിങ് എജൻറും എ.െഎ.എ.ഡി.എം.കെ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് വോെട്ടണ്ണൽ നിർത്തിവെച്ചത്.
ദിനകരെൻറ എജൻറ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മർദിച്ചുവെന്നും എ.െഎ.എ.ഡി.എം.കെ പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചെന്നൈയിലെ ക്യൂൻസ് മേരി കോളജിലാണ് ഉപതെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ നടക്കുന്നത്. ആദ്യ റൗണ്ട് വോെട്ടണ്ണലിൽ ടി.ടി.വി ദിനകരനായിരുന്നു ലീഡ്. എ.െഎ.ഡി.എം.കെയുടെ മധുസൂദനൻ രണ്ടാം സ്ഥാനത്തും ഡി.എം.കെ മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.