Posted On
date_range Updated On
date_range അഴിമതി: ഡി.ആർ.ഐ അഡീഷണൽ ഡയറക്ടർ ജനറലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: 25 ലക്ഷത്തിെൻറ അഴിമതി കേസിൽ ഡി.ആർ.ഐ അഡീഷണൽ ഡയറക്ടർ ജനറലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചന്ദ്രശേഖറാണ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പിടിയിലായത്. കേസിൽ മറ്റ് രണ്ട് പേരേയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ന്യൂഡൽഹി, നോയിഡ, ലുധിയാന തുടങ്ങിയ സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് തുടരുകയാണ്. ഉദ്യോഗസ്ഥനായി കൈക്കൂലി വാങ്ങിയ ഇടനിലക്കാരനും സി.ബി.ഐ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.