Posted On
date_range Updated On
date_range പർവതാരോഹണത്തിനിടെ കാണാതായ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി
പിതറോഗഢ് (ഉത്തരാഖണ്ഡ്): നന്ദദേവി കിഴക്കൻ പർവതാരോഹണത്തിനിടെ ഒരുമാസം മുമ്പ് കാണാതായ സംഘത്തിലെ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്തോ-തിബത്ത് പൊലീസാണ് (െഎ.ട ി.ബി.പി) സ്ത്രീ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം മഞ്ഞിനടിയിൽനിന്ന് കണ്ടെത്തിയത്.
17,000 അടി ഉയരത്തിലുള്ള പർവതത്തിൽ കാണാതായ എട്ടംഗ സംഘത്തിലെ മറ്റൊരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വ്യോമസേന ഹെലികോപ്ടറും പൊലീസിെൻറ സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.