Posted On
date_range Updated On
date_range ലക്ഷദ്വീപ്; സർവകക്ഷിയോഗം ആരംഭിച്ചു
കവരത്തി: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം ആരംഭിച്ചു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓൺലൈനായാണ് യോഗം നടക്കുന്നത്.
ജെ.ഡി.യു നേതാവ്, ഡോക്ട൪ സാദിഖ്, ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസൽ,,മുൻ ചീഫ് കൗണ്‍സല൪ യു.സി.കെ തങ്ങൾ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.അലി അക്ബ൪,സി.പി.എം പ്രതിനിധി ഡോ.മുനീ൪,ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം,മുൻ എം.പി ഹംദുള്ള സയിദ് തുടങ്ങിയവർ സംസാരിച്ചു.യോഗം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.