നാല്​ എയർ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാർക്ക്​ സമ്പർക്കവിലക്ക്

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ചി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ നാ​ല്​ സ​ർ​വി​സു​ക​ളി​ൽ യാ​ത്ര​ചെ​യ്​​ത​വ​ർ സ​മ്പ​ർ​ക്ക​വി​ ല​ക്കി​ൽ പ്ര​വേ​ശി​ക്ക​ണം. ഈ ​വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്​​ത മൂ​ന്നു​ പേ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണിത്​.

മാ​ർ​ച്ച്​ 22ലെ ​മും​ബൈ-​ഡ​ൽ​ഹി (എ.​െ​എ 101) വി​മാ​ന​ത്തി​ലും 23ലെ ​ഡ​ൽ​ഹി-​പ​ട്​​​ന (എ.​െ​എ 415) വി​മാ​ന​ത്തി​ലും യാ​ത്ര​ചെ​യ്​​ത വ്യ​ക്തി​ക്ക്​ മാ​ർ​ച്ച്​ 31നാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച്​ 19ലെ ​എ.​ഐ 661, 22ലെ ​എ.​ഐ 883 എ​ന്നീ വി​മാ​ന​ങ്ങ​ളി​ൽ ഗോ​വ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ യാ​ത്ര​ചെ​യ്​​ത​വ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Tags:    
News Summary - Air india flight travel isolation-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.