Posted On
date_range Updated On
date_range ലക്ഷദ്വീപിൽ ഭൂചലനം; ആളപായമില്ല
ന്യൂഡൽഹി: ലക്ഷദ്വീപിൽ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സകെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് പുലർച്ചെ 4:01ന് ലക്ഷ്യ ദ്വീപിലെ കടൽതീരത്ത് പത്തു കിലോമീറ്റർ ദൂരെയായി ഭൂചലനമുണ്ടായെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയ വിഭാഗമായ ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രമാണ് അറിയിച്ചത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.